Sunday, May 23, 2010

ഓര്‍മകള്‍, അതാണ് ശരിക്കും നിഴല്‍, പിന്നിട്ട വഴിയും അതാണ്.
ഓര്‍മകള്‍ സ്നേഹമനെന്കില് നിഴലിനു ഭംഗി കൂടും, തിരിഞ്ഞു നോക്കിയാല്‍ കാണുന്നതെല്ലാം ഒരു സുഖത്തിന്നുകാരണമായേക്കാവുന്ന എന്തെങ്കിലും ആകും, തീര്‍ച്ച.....